16-ാം ഓവറിലാണ് ബാറ്റ്‌സ്മാനെവരെ ചിരിപ്പിച്ച സംഭവമുണ്ടായത്. ഓവറിലെ നാലാമത്തെ ബോളെറിയാനായി ഓടിയെത്തുകയായിരുന്നു യാദവ്. എന്നാല്‍ കൈ സ്ലിപ്പായ താരത്തിന്റെ കയ്യില്‍ നിന്നും ബോള്‍ മുകളിലേക്ക് തെറിച്ചു പോവുകയായിരുന്നു.
Ball slipped out of Umesh Yadav's hands and Kohli just couldn't control his laugh
#IPL2018 #IPL11 #SRHvRCB